Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Merit Day

Idukki

ഹോ​ളി ക്രോ​സ് കോ​ൺ​വന്‍റ് സ്കൂ​ളി​ൽ മെ​റി​റ്റ് ഡേ

​നെ​ടു​ങ്ക​ണ്ടം: ഹോ​ളി ക്രോ​സ് കോ​ൺ​വന്‍റ് സ്കൂ​ളി​ൽ പ​ത്താം ക്ലാ​സി​ലെ​യും പ​ന്ത്ര​ണ്ടാം ക്ലാ​സി​ലെ​യും പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥിക​ളെ ആ​ദ​രി​ക്കു​ന്ന​തി​ന് മെ​റി​റ്റ് ഡേ ​സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ ലീ​ന ഞാ​ലി​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സേ​നാ​പ​തി വേ​ണു എം​എ​ൽഎ ​മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ര​മ്യ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജി​ഷ മാ​ത്യു, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ഗ്രേ​സി മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജെ​റോം കെ. ​ആ​ന്‍റണി, പി​ടി​എ പ്ര​തി​നി​ധി​ക​ളാ​യ യൂ​ന​സ് സി​ദ്ദി​ഖ്, മേ​ഘ നോ​ബി, സാ​ന്യ റോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ലെ സ്കൂ​ൾ ടോ​പ്പ​റാ​യ ശ്രേ​യ​സ് ജ​ഗ​ദീ​ഷ്, ര​ണ്ടാം റാ​ങ്ക് നേ​ടി​യ ഐ​റി​ൻ എ​സ്. അ​നീ​ഷ്, മൂ​ന്നാം റാ​ങ്ക് നേ​ടി​യ ശ്രീ​ഹ​രി അ​ഭി​ലാ​ഷ്, പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യി​ലെ സ്കൂ​ൾ ടോ​പ്പ​റാ​യ ഏ​ദ​ൻ വ​ർ​ഗീ​സ് മ​നോ​ഷ്, ര​ണ്ടാം റാ​ങ്ക് നേ​ടി​യ മേ​ഘ നോ​ബി, മൂ​ന്നാം റാ​ങ്ക് നേ​ടി​യ ദി​യ ടോ​ണി എ​ന്നി​വ​ര​ട​ക്കം വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ നൂ​റു ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യ ആ​ൻ​സ് മ​രി​യ ബി​നോ​യ്‌, ഹ​രി​ണി, ഓ​രോ വി​ഷ​യ​ങ്ങ​ളി​ലും ഉ​യ​ർ​ന്ന മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കി​യ മു​ഹ​മ്മ​ദ്‌ ഗ​സ​ൽ, ഹൃ​ദ്യ ജി​ൻ​സ്, ദ​ക്ഷ അ​ജു, മ​രി​യ ടോ​മി, അ​ന്നു തോ​മ​സ് എ​ന്നീ വി​ദ്യാ​ർ​ഥിക​ളെ​യും മെ​മന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.

അ​ധ്യാ​പ​ക​രാ​യ ലി​സി ജയിം​സ്, അ​ൻ​ബു എ​ന്നി​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. മു​ൻ വി​ദ്യാ​ർ​ഥി​നി അ​ഥീന​യു​ടെ സ്മ​ര​ണാ​ർ​ഥം ഏ​ർ​പ്പെ​ടു​ത്തി​യ അ​ഥീന മെ​മ്മോ​റി​യ​ൽ സ്കോ​ള​ർ​ഷി​പ്പും വി​ത​ര​ണം ചെ​യ്തു.

District News

മെ​റി​റ്റ് ഡേ ​ന​ട​ത്തി

മ​ട്ട​ന്നൂ​ർ: ശ്രീ​ശ​ങ്ക​രാ വി​ദ്യാ​പീ​ഠം സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ മെ​റി​റ്റ് ഡേ സം​ഘ​ടി​പ്പി​ച്ചു. ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ്‌ ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​ശീ​യ ത​ല​ത്തി​ൽ റാ​ങ്ക് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​രം ചെ​ന്നി​ത്ത​ല സ​മ്മാ​നി​ച്ചു.

സ്കൂ​ൾ മാ​നേ​ജ​ർ സി.​എ​ച്ച്. മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ. ഷാ​ജി​ത്ത്, കൗ​ൺ​സി​ല​ർ എ. ​മ​ധു​സൂ​ദ​ന​ൻ, കെ. കു​ഞ്ഞി​കൃ​ഷ്ണ​ൻ, മാ​ർ​ട്ടി​ൻ ജോ​ർ​ജ്, ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

സെ​​​ന്‍റ് അ​​​ലോ​​​ഷ്യ​​​സി​​​ൽ മെ​​​റി​​​റ്റ് ഡേ ​​​ ആ​​​ഘോ​​​ഷം

അ​​​തി​​​ര​​​മ്പു​​​ഴ: സെ​​​ന്‍റ് അ​​​ലോ​​​ഷ്യ​​​സ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ മെ​​​റി​​​റ്റ് ഡേ ​​​ആ​​​ഘോ​​​ഷ​​​വും പാ​​​ഠ്യേ​​​ത​​​ര ക്ല​​​ബ്ബു​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​വും ന​​​ട​​​ത്തി. സ്കൂ​​​ൾ മാ​​​നേ​​​ജ​​​ർ ഫാ. ​​​മാ​​​ത്യു പ​​​ടി​​​ഞ്ഞാ​​​റേ​​​ക്കു​​​റ്റ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ നാ​​​ട്ട​​​കം സു​​​രേ​​​ഷ് എം​​​എ​​​ൽ​​​എ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി, എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ ഉ​​​ന്ന​​​ത​​​വി​​​ജ​​​യം നേ​​​ടി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ ന​​​ൽ​​​കി.

വി​​​വി​​​ധ പാ​​​ഠ്യേ​​​ത​​​ര ക്ല​​​ബ്ബു​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തം​​​ഗം ജിം ​​​അ​​​ല​​​ക്സ് നി​​​ർ​​​വ​​​ഹി​​​ച്ചു. പ്രി​​​ൻ​​​സി​​​പ്പ​​​ൽ ബി​​​നു ജോ​​​ൺ സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ളു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി. ഹെ​​​ഡ്മി​​​സ്ട്ര​​​സ് റോ​​​ഷ്നി ജേ​​​ക്ക​​​ബ്, പ​​​ഞ്ചാ​​​യ​​​ത്തം​​​ഗം ആ​​​ൻ​​​സ് വ​​​ർ​​​ഗീ​​​സ്, പി​​​ടി​​​എ പ്ര​​​സി​​​ഡ​​​ന്‍റ് റോ​​​യി സേ​​​വ്യ​​​ർ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​ക്ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യി മും​​​താ​​​സ് ബീ​​​ഗം, ന​​​വ​​​നീ​​​ത് ബി​​​ജോ എ​​​ന്നി​​​വ​​​ർ മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞു.

District News

അ​തി​രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ മെ​റി​റ്റ് ഡേ ​ആ​ഘോ​ഷി​ച്ചു

തൃ​ശൂ​ർ: അ​തി​രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ മെ​റി​റ്റ് ഡേ ​ആ​ഘോ​ഷം ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റി​ൽ സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ശ്വാ​സം മു​ഖ​മു​ദ്ര​യാ​ക്കി അ​ർ​പ്പ​ണ​ബോ​ധ​വും സ​മ​ർ​പ്പ​ണ മ​നോ​ഭാ​വ​വും വ​ള​ർ​ത്ത​ണ​മെ​ന്നും ദൈ​വ​ഹി​തം തി​രി​ച്ച​റി​ഞ്ഞു​ള്ള ല​ക്ഷ്യ​മാ​ണ് ജീ​വി​ത​ത്തി​ൽ സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തി​രൂ​പ​ത​യു​ടെ ഡ​യ​റ​ക്ട​റി​യു​ടെ പ്ര​കാ​ശ​ന​വും പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ൽ വാ​ർ​ഷി​ക പ​രീ​ക്ഷ​യ്ക്ക് ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി​യ 150 വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ളു​ടെ വി​ത​ര​ണ​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു.

അ​തി​രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​അ​നീ​ഷ് കൂ​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഐ തൊ​ഴി​ൽ സാ​ധ്യ​ത​ക​ളെ കു​റി​ച്ചു​ള്ള ക​രി​യ​ർ ഒ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സി​ന് ഐ.​ടി. അ​രു​ണ​ൻ നേ​തൃ​ത്വം ന​ൽ​കി.

ജ​ന​റ​ൽ ക​ൺ​വീ​ന​ർ പ്ര​ഫ. ജോ​ർ​ജ് അ​ല​ക്സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ഡി.​ഷാ​ജു, ട്ര​ഷ​റ​ർ സി.​ടി ജോ​യ്, അ​തി​രൂ​പ​ത ഏ​കോ​പ​ന സ​മി​തി സെ​ക്ര​ട്ട​റി ഷി​ന്‍റോ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​തി​രൂ​പ​ത​യി​ലെ  കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ളി​ലെ ഭാ​ര​വാ​ഹി​ക​ളു​ടെ മ​ക്ക​ളെ​യാ​ണ് മെ​റി​റ്റ് ഡേ​യി​ൽ ആ​ദ​രി​ച്ച​ത്.

District News

വാ​ട്ട​ർ പ്യൂ​രി​ഫ​യ​ർ സ്ഥാ​പി​ച്ചു

ചെ​റു​തോ​ണി: ക​ഞ്ഞി​ക്കു​ഴി സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി​ൽ വെ​ർ​ബാ​ക്ക് ആ​നി​മ​ൽ ഹെ​ൽ​ത്ത് ഇ​ന്ത്യ​യു​ടെ സാ​മൂ​ഹ്യ സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​നു​വ​ദി​ച്ച വാ​ട്ട​ർ പ്യൂ​രി​ഫ​യ​റി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​യി​മോ​ൻ സ​ണ്ണി നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ബീ​ഷ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ റോ​സ്പോ​ൾ എ​സ്എ​ച്ച് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വെ​റ്റ​റി​ന​റി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​സ്.​എം. ന​സീ​ൽ, വെ​ർ​ബാ​ക്ക് പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ എ​ൽ​ദോ​സ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ബൈ​ജു പോ​ൾ, സ്കൂ​ൾ ലീ​ഡ​ർ അ​ല​ൻ സി​ൻ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ക​രി​മ​ണ്ണൂ​ര്‍ സ്‌​കൂ​ളി​ല്‍ മെ​റി​റ്റ് ഡേ ​

ക​രി​മ​ണ്ണൂ​ര്‍: സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ റ​വ.​ഡോ. ജോ​സ​ഫ് കൊ​ച്ചു​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍.

പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​രി​മ​ണ്ണൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ന്‍​സ് ജോ​ണ്‍ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മ​നോ​ജ് കോ​ക്കാ​ട്ട്, പ്രി​ന്‍​സി​പ്പ​ല്‍ ബി​സോ​യി ജോ​ര്‍​ജ്, ഹെ​ഡ്മാ​സ്റ്റ​ര്‍ ബി​ജോ​യ് മാ​ത്യു, മു​ന്‍ ഹെ​ഡ് മാ​സ്റ്റ​ര്‍ സ​ജി മാ​ത്യു, പ​ഞ്ചാ​യ​ത്തം​ഗം ഷാ​ജ​ന്‍ കു​ഴി​ക്കാ​ട്ടു​മ്യാ​ലി​ല്‍, അ​സി. വി​കാ​രി ഫാ. ​എ​ബി​ന്‍ കു​ഞ്ചി​റ​ക്കാ​ട്ട്, സെ​ബി​ന്‍ കെ. ​എ​ഫ്രേം, ജോ​സ​ന്‍ ജോ​ണ്‍, ജോ​സ്മി സോ​ജ​ന്‍, മെ​ഹ​റി​ന്‍ ഫാ​ത്തി​മ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

മെ​റി​റ്റ് ഡേ ​ആ​ഘോ​ഷി​ച്ചു

തൃ​ശൂ​ർ: സെ​ന്‍റ് ക്ലെ​യേ​ഴ്സ് സി​ജി​എ​ച്ച്എ​സ്എ​സ് മെ​റി​റ്റ് ഡേ ​പൂ​ർ​വ​വി​ദ്യാ​ർ​ഥി​യും കേം​ബ്രി​ഡ്ജ് യൂ​ണി​വേ​ഴ്സി​റ്റി ഇ​റ്റാ​ലി​യ​ൻ ക​മ്യൂ​ണി​റ്റി അം​ബാ​സ​ഡ​റു​മാ​യ ഡോ. ​മേ​രി ഷൈ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സീ​സി പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ഫോ​ണ്‍​സി മ​രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ് തോ​മ​സ് കോ​ള​ജ് മീ​ഡി​യ സ്റ്റ​ഡീ​സ് വി​ഭാ​ഗം ഡ​യ​റ​ക്ട​റും എം​ഐ കോ​ണ്‍​വെ​ന്‍റ് ചാ​പ്ലെ​യി​നു​മാ​യ ഫാ. ​ഫി​ജോ ആ​ല​പ്പാ​ട​ൻ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ സി​സ്റ്റ​ർ റാ​ണി കു​രി​യ​ൻ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

ഹെ​ഡ് മി​സ്ട്ര​സ് സി​സ്റ്റ​ർ ഷാ​നി ലി​സ്ബ​ത്ത്, എം​ഐ കോ​ണ്‍​വെ​ന്‍റ് സു​പ്പീ​രി​യ​റും ലോ​ക്ക​ൽ മാ​നേ​ജ​റു​മാ​യ സി​സ്റ്റ​ർ അ​ൻ​സാ ജോ​ണ്‍, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മെ​റി​ൻ ജീ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി.​ബി. കി​ര​ണ്‍, ഇ.​വി. സി​യ, സി​സ്റ്റ​ർ ഡെ​ൻ​സി​റോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

തോ​പ്പ് സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സി​ൽ മെ​റി​റ്റ് ഡേ ​ആ​ഘോ​ഷി​ച്ചു

തൃ​ശൂ​ർ: തോ​പ്പ് സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​സ്കൂ​ൾ മെ​റി​റ്റ് ഡേ ​ഉ​ദ്ഘാ​ട​നം രാ​ജ​ൻ പ​ല്ല​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പൂ​ർ​വ​വി​ദ്യാ​ർ​ഥി​യാ​യ എം​എ​ൽ​എ​യെ സ്‌​കൂ​ൾ​മാ​നേ​ജ​ർ ഫാ. ​ജോ​സ് വ​ല്ലൂ​രാ​ൻ പൊ​ന്നാ​ട​യ​ണി​ച്ചു.

മാ​ർ​പാ​പ്പ​യു​ടെ പ്ര​ത്യേ​ക മെ​ഡ​ലി​ന് അ​ർ​ഹ​നാ​യ മാ​നേ​ജ​ർ ഫാ. ​ജോ​സ് വ​ല്ലൂ​രാ​ൻ, കെ​സി​എ​സ്എ​ൽ ഓ​ൾ കേ​ര​ള അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ൻ ജോ​ൺ റാ​ഫേ​ൽ, ഓ​ൾ​ഡ് സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ എം​എ​ൽ​എ ആ​ദ​രി​ച്ചു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി.​ജെ. ജോ​ഫി സ്വാ​ഗ​ത​വും സ്‌​കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജോ​വ​ൽ വി. ​ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു. പ്ല​സ്ടു, എ​സ്എ​സ്എ​ൽ​സി, സ്പോ​ർ​ട്സ് വി​ജ​യി​ക​ൾ​ക്കു കൗ​ൺ​സി​ല​ർ ബൈ​ജു വ​ർ​ഗീ​സ് സ​മ്മാ​ന​ങ്ങ​ൾ ന​ല്കി.

ജെം​സ് ഓ​ഫ് തോ​പ്പ് സെ​ക്ര​ട്ട​റി പി.​ബി. ജ​യ​ൻ, ലൂ​ർ​ദ് ക​ത്തീ​ഡ്ര​ൽ ട്ര​സ്‌​റ്റി കെ.​എ. റാ​ഫി, മു​ൻ പ്രി​ൻ​സി​പ്പ​ൽ കെ.​എ​ഫ്. ബാ​ബു, ഹെ​ഡ്മി​സ്ട്ര​സ് കെ. ​ഷേ​ർ​ലി ആ​ന്‍റ​ണി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ലി​ജോ ജോ​സ്, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് നി​ഷ മ​നോ​ജ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ഡി. ജോ​ജി, എം.​എ​സ്. സെ​യ്ഫു​ദ്ദീ​ൻ, അ​ധ്യാ​പ​ക​രാ​യ രാ​ഗി കെ.​ജോ​യ്, അ​നൂ​പ ദേ​വ​സി, എ​ൻ.​വി. ലി​ന്‍റോ, ഓ​ഫീ​സ് സ്റ്റാ​ഫ് കെ.​വി. സി​നീ​ഷ്, സ​ജോ​വി പു​ത്തൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

കൊ​മേ​ഴ്‌​സ് മെ​റി​റ്റ് ഡേ ​സം​ഘ​ടി​പ്പി​ച്ചു

ക​ട്ട​പ്പ​ന: പ്ല​സ്ടു പ​രീ​ക്ഷ​യി​ല്‍ കൊ​മേ​ഴ്‌​സ് വി​ഭാ​ഗ​ത്തി​ല്‍ ജി​ല്ല​യി​ല്‍നി​ന്നു മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ​വ​രെ​യും അ​ഞ്ച് എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യും അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് കൊ​മേ​ഴ്‌​സ് ടീ​ച്ചേ​ഴ്‌​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ​രി​ച്ചു.

സെ​ന്‍റ് ജോ​ര്‍​ജ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന യോ​ഗം റോ​യ് കെ.​ പൗ​ലോ​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു ത​ങ്ക​പ്പ​ന്‍ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ട്ട​പ്പ​ന മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ജോ​യി വെ​ട്ടി​ക്കു​ഴി മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. കെ.​വി.​ സി​ജോ ക്ലാ​സ് ന​യി​ച്ചു.

പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സ​ജി​ന്‍ സ്‌​ക​റി​യ, ഐ​ക്യാം​സ് സി​ഇ​ഒ ഇ.​എ​സ്.​ അ​ജേ​ഷ്, ബി​നോ​യി ജോ​ര്‍​ജ്, മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫ്, മ​ഞ്ജു വി​ല്‍​സ​ണ്‍, കെ.​ടി.​ അ​ജേ​ഷ്, നി​ഷ ആ​ന്‍റ​ണി, ജി​ന്‍​സി കെ. ​ബേ​ബി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.​ ഐ​ക്യാം​സ് അ​ക്കാ​ദ​മി​യു​മാ​യി ചേ​ര്‍​ന്നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

District News

ഇ​ടു​ക്കി പ്ര​സ്‌​ക്ല​ബ് സ്‌​കൂ​ള്‍​കി​റ്റ്  വി​ത​ര​ണ​വും മെ​റി​റ്റ്‌​ഡേ​യും

തൊ​ടു​പു​ഴ: ഇ​ടു​ക്കി പ്ര​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അം​ഗ​ങ്ങ​ളാ​യ​വ​രു​ടെ മ​ക്ക​ള്‍​ക്ക് സ്‌​കൂ​ള്‍​കി​റ്റ് വി​ത​ര​ണ​വും എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​രെ ആ​ദ​രി​ക്ക​ലും ന​ട​ത്തി.

പ്ര​സ് ക്ല​ബ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ബി​റ ജ​ലീ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് വി​നോ​ദ് ക​ണ്ണോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ല്‍ അ​സ്ഹ​ര്‍ ഗ്രൂ​പ്പ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ കെ.​എം. പൈ​ജാ​സ്, ജി-​ടെ​ക് എ​ഡ്യൂ​ക്കേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ നോ​ബി സു​ദ​ര്‍​ശ​ന്‍, പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി ജെ​യി​സ് വാ​ട്ട​പ്പി​ള്ളി​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. ല​ത്തീ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up